പ്രധാന വഴിപാടുകള്‍
ശ്രീ ലക്ഷ്മീദേവിക്ക്
1.ഉദയാസ്തമന പൂജ
2.കളഭവും വിളക്കും
3.കളഭാഭിഷേകം
4.ഒരു ദിവസത്തെ പൂജ(മുഴുക്കാപ്പ് സഹിതം)
5.ചുറ്റുവിളക്ക്
6.ശദുശ്ശം
7.അറുനാഴി
8.പാല്പായസം
9.നെയ്യ് പായസം
10.തുളസിമാല
11.അഷ്ടാഭിഷേകം
12.ലക്ഷ്മീനാരയണ മന്ത്രപുഷ്പാഞ്ജലി
13.ശ്രീസൂക്തം
14.പുരുഷസൂക്തം
15മംഗല്യസൂക്തം
16.ഭാഗ്യസൂക്തം
17.വിദ്യാമന്ത്ര പുഷ്പാഞ്ജലി
18.സ്വയംവരമന്ത്ര പുഷ്പാഞ്ജലി
ശ്രീ ധര്‍മ്മശാസ്താവ്
1.കളഭാഭിഷേകം
2.നെയ്യഭിഷേകം
3.എള്ളുകിഴി
4.നീരാഞ്ജനം
5.എള്ളുനിവേദ്യം
6.ശനീശ്വര പൂജ
ശ്രീ മഹാദേവന്
1.അഭിഷേകം
2.ധാര
3.കളഭം
4.മുഴുക്കാപ്പ്
5.മ്യത്യുഞ്ജയ പുഷ്പാഞ്ജലി
6.കൂവളത്തില പുഷ്പാഞ്ജലി
7.പുറകില്‍ വിളക്ക്
8.പ്രദോഷ പൂജ
9.തിങ്കളാഴ്ച പൂജ
കൊടുംകാളി
1.വലിയ ഗുരുതി
2.കൈവെട്ടാ ഗുരുതി
3.കടും പായസം
4.ശത്രുസംഹാര പുഷ്പാഞ്ജലി
5.രക്ത പുഷ്പാഞ്ജലി
ബ്രഹ്മരക്ഷസ്സ്
1.പാല്പായസം
വിനായകന്
1.അപ്പം മൂടല്‍
2.മോദകം
3.കറുകമാല
4.അപ്പം
5.അട
6.ഗണപതി സൂക്തപുഷ്പാഞ്ജലി
സര്‍പ്പങ്ങള്‍
1.തളിച്ചുകൊട
2.പാല്‍പ്പായസം
3.പട്ട്
4.മഞ്ഞള്‍ നടക്കുവയ്പ്
5.മഞ്ഞള്‍പൊടി അഭിഷേകം
യക്ഷി
1.വറപൊടി
2.കരിക്ക്
3.പാല്‍പ്പായസം