ക്ഷേത്ര കിണര്‍

നാലമ്പലത്തിന് അകത്തുള്ള ക്ഷേത്രകിണര്‍ ജലസമ്യദ്ധമാണ്. ശ്രീ മഹാലക്ഷ്മിയുടെ വാഹനമായ മുതല ഇപ്പോഴും ഈ കിണറ്റില്‍ വസിക്കുന്നു എന്നു വിശ്വസിക്കുന്നു. ഇതിന്റെ പ്രതീകമായി ശ്രീ കോവിലിന്റെ സമീപം മുതലയുടെ ശില്പം ഉണ്ട്.