kodumkali



കൊടുംകാളി


ശിവക്ഷേത്രത്തിനു സമീപമാണ് കൊടുംകാളി ക്ഷേത്രം. കാളീപ്രീതിയ്കായ് നടത്തുന്ന വലിയ ഗുരുതിക്ക് അതീവ പ്രാധാന്യം ഉണ്ട്.