management

ഭരണ സമിതി

ഭരണ സമിതി

പള്ളിപ്പുറം പട്ടാര്യ സമാജം ആണ് ക്ഷേത്ര ഭരണം നടത്തുന്നത്. സമാജാംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന ഒരു പൊതു കമ്മറ്റിയാണ് ക്ഷേത്രത്തിന്റേയും സമാജത്തിന്റേയും ഭരണം നടത്തുന്നത്.
ശ്രീ.മധു മാളിയേക്കല്‍ പ്രസിഡന്റായ പുതിയ ഭരണസമിതി 11.01.2009 ല്‍ നിലവില്‍ വന്നു.