Aarattu kulam

ആറാട്ട് കുളം

ആറാട്ട്കുളവും ചുറ്റുപാടും പണ്ട് വേമ്പനാട്ട് കായല്‍ ആയിരുന്നു. കായല്‍ നികന്ന ഭാഗത്താണ് ഇന്നത്തെ ആറാട്ട്കുളം. കായലില്‍ ശക്തമായ വേലിയേറ്റമോ വേലിയിറക്കമോ ആയിരിക്കുമ്പോള്‍ സമീപമുള്ള ഈ കുളത്തില്‍ യാതൊരു മാറ്റവും ദ്യശ്യമാകുന്നില്ല. ആറാട്ട്കുളത്തിലെ ജലത്തിന് ഉപ്പുരസമില്ല എന്നത് ഭക്തജനങ്ങളെ അത്ഭുതപ്പെടുത്തുന്നു.