sree mahadevan




ശ്രീ മഹാദേവന്‍
ഉപദേവന്മാരില്‍ പ്രധാനിയായ ശ്രീ മഹാദേവക്ഷേത്രം വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ശിവരത്രിയും മറ്റു പ്രധാന ദിവസങ്ങളും വളരെ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. മാഹാദേവ
ക്ഷേത്രത്തിന് സമീപമായി രുദ്രാക്ഷവും ചന്ദന മരങ്ങളും ധാരാളമായി ഉണ്ട്. ശ്രീമഹാദേവന് മകര മാസത്തില്‍ കളഭാഭിഷേകം നടക്കുന്നു.