തൃക്കൊടിയേറ്റ് മഹോത്സവം
പള്ളിപ്പുറം കടവില്‍ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം 10.02.2009 ചൊവ്വാഴ്ച ആരംഭിച്ച് 17.02.2009 ചൊവ്വാഴ്ച ആറാട്ടോടുകൂടി പര്യവസാനിക്കുന്നതാണ്. ഉത്സവത്തോടനുബന്ധിച്ച് ഓട്ടന്‍ തുള്ളല്‍, കഥകളി, സോപാന സംഗീതം, നാടകം, ഗാനമേള , നൃത്തനൃത്ത്യങ്ങള്‍ എന്നീ കലാപരിപാടികള്‍ ഉണ്ട്.
മകം തൊഴല്‍
ഈ വര്‍ഷത്തെ മകം തൊഴല്‍ 2009 മാര്‍ച്ച് മാസം 9-ന് പകല്‍ ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും.