special day's

ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിനങ്ങള്‍
ചിങ്ങമാസം:വിനായക ചതുര്‍ത്ഥി, നിറയും പുത്തരിയും,
തിരുവോണ പൂജ, തിരുമുല്‍കാഴ്ച സമര്‍പ്പണം.
കന്നിമാസം:നവരാത്രി സംഗീതോത്സവം,ദുര്‍ഗ്ഗാഷ്ടമി
മഹാനവമി, വിജയദശമി.
വ്യശ്ചികം: വിശേഷാല്‍ മണ്ഡല പൂജ
ധനുമാസം: ധനു 1 മുതല്‍ 12 വരെ പന്ത്രണ്ട് കളഭം
ധനു 12ന് കൊടുംകാളിക്ക് വലിയഗുരുതി
മകരമാസം: മകരസംക്രമം
പുണര്‍തം- ശ്രീമഹാലക്ഷ്മിക്ക് പ്രതിഷ്ഠാസ്മാരക കളഭം
പൂയ്യം- ശ്രീധര്‍മശാസ്താവിന് പ്രതിഷ്ഠാസ്മാരക കളഭം
ആയില്യം- ശ്രീമഹാദേവന് പ്രതിഷ്ഠാസ്മാരക കളഭം
മകം- ധ്വജ പ്രതിഷ്ഠാസ്മാരക കളഭം
തൃക്കൊടിയേറ്റ് രാത്രി
രണ്ടാം ദിവസം - ഉത്സവബലി ദര്‍ശ്ശനം
ആറാം ദിവസം - ഉത്സവം
ഏഴാം ദിവസം - വലിയവിളക്ക്
എട്ടാം ദിവസം - ആറാട്ട്
കുംഭമാസം: മഹാശിവരാത്രി
ആയില്യം- കളഭം
മകം‌- മകം തൊഴല്‍
മേടമാസം: വിഷുക്കണി, നാണയപൂജ
കര്‍ക്കിടകം: രാമായണമാസാചരണം
അഷ്ടദ്രവ്യം കൂട്ടി ഗണപതിഹോമം,
ഭഗവതി സേവ