
ശ്രീധര്‍മ്മ ശാസ്താവ്
പ്രധാന ക്ഷേത്രത്തിന് തൊട്ട് തെക്കുവശത്തയി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം സ്ഥിതിചെയ്യുന്നു.ശാസ്താവിന്റെ സന്നിധിയില്‍ നിന്ന് കെട്ട്നിറച്ച് ശബരിമലയ്ക്കു പോകുവാന്‍ വര്‍ഷം തോറും ധാരാളം അയ്യപ്പന്മാര്‍ ഇവിടെ എത്തുന്നു. ശബരിമലയ്ക്കു പോകുന്ന അയ്യപ്പന്മാര്‍ക്ക് ഇരുമുടിക്കെട്ട് ഇറക്കിവയ്ച്ച് വിശ്രമിക്കുവാനുള്ള സൌകര്യം ഇവിടെ ഉണ്ട്. വ്യിശ്ചിക മാസം മുതല്‍ നാല്‍പ്പത്തൊന്നു ദിവസം നീണ്ടു നില്‍ക്കുന്ന മണ്ഡലക്കാലം വ്രതശുദ്ധിയോടെ ഭക്തജനങ്ങള്‍ കൊണ്ടാടുന്നു. മകരവിളക്കു ദിവസം പ്രത്യേക പൂജയും വര്‍ണാഭമായ വെടിക്കെട്ടോടുകൂടിയ ദീപാരാധനയും മറ്റു കലാപരിപാടികളും നടത്തുന്നു. വെടിവഴുപാട് ശാസ്താവിന്റെ ഇഷ്ട് വഴിപാടാണ്. ശ്രീധര്‍മ്മ ശാസ്താവിന് മകര മാസത്തിലാണ് കളഭാഭിഷേകം.
http://kadavilsreemahalekshmi.blogspot.com/